PTH (പൂക്കോയ തങ്ങൾ ഹോസ്പീസ്) റംസാൻ കിറ്റ് വിതരണം നടത്തി.
കുറ്റിക്കാട്ടൂർ , കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്ററിന്റെ കീഴിലുള്ള പെരുവയൽ പഞ്ചായത്ത് പി.ടി.ച്ച്. കമ്മിറ്റി കിടപ്പുരോഗികൾക്കും പി.ടി.ച്ച് . വളണ്ടിയേഴ്സിനും ഉള്ള റംസാൻ കിറ്റ് വിതരണം ഉദ്ഘാടനം CH സെന്റർ പ്രസിഡണ്ട് കെ.പി. കോയ സാഹിബ് നിർവഹിച്ചു.
കാദർകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. വി. കോയ. എം. ടി. മുഹമ്മദ് മാസ്റ്റർ. പിടിഎച്ച് കുന്നമംഗലം മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലൂളി. ജി.കെ. മുഹമ്മദ് . ഉമ്മർ വെള്ളിപറമ്പ്
വനിതാ ലീഗ് പ്രസിഡണ്ട് സുഹറ ടീച്ചർ
സിഡിഎസ് ചെയർപേഴ്സൺ ജുമൈല എന്നിവർ സംസാരിച്ചു.
അബ്ദുറഹ്മാൻ വെള്ളിപറമ്പ് സ്വാഗതവും സായിമത്ത് നന്ദിയും പറഞ്ഞു പറഞ്ഞു .
Tags:
Peruvayal News


