Trending

ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു                
എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ചാലിയാർ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ         ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജി ഉൽഘാടനം ചെയ്തു, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശിവൻ, വാഴക്കാട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് അഡ്വ: നൗഷാദ്, ജില്ല പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, വാർഡ് മെമ്പർ പുളിയക്കൽ മുനീർ Dr:AKR മഹ്മൂദ്,ചാലിയാർ കൺവൻഷൻ സെൻ്റർ ഉടമകളായ കൊയപ്പതൊടിസമദ്, BP ഹമീദ്, MA അൻവർ തുടങ്ങിയവർ അതിഥികളായി                      ഇഫ്താറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജനപ്രതിനിധികളെ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജിക്ക് അസോസിയേഷൻ മേഖല പ്രസിഡണ്ട് കെ.ഒ. അലി ഹാജി മെമൻ്റോ നൽകി        ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശിവൻ സാറിനെ കരീം എളമരവും                              വാഴക്കോട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് അഡ്വ: നൗഷാദിനെ കുറുമ്പ തൊടി അയമു സാഹിബും ജില്ല പഞ്ചായത്ത് മെമ്പർ ജൈസൽ എളമരത്തിന് അഷ്റഫ് ഹാജിയും വാർഡ് മെമ്പർ മുനീറിനെ മലനാട് അബ്ദുള്ളക്കുട്ടിയും ആദരിച്ചു                                കെ.ഒ. അലി ഹാജി അദ്ധ്യക്ഷം വഹിച്ചു       ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജി ഉൽഘാടനം ചെയ്തു. ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശിവൻ, അഡ്വ: നൗഷാദ്,  ജൈസൽ എളമരം, മുനീർ പുളിയക്കൽ ,അഷ്റഫ് ഹാജി, AKR മഹ്മൂദ്,വിശ്വൻ, അബ്ദുള്ളക്കുട്ടി മുതലായവർ ആശംസകളർപ്പിച്ചു കരീം എളമരം സ്വാഗതവും സി.വി. ബാബു നന്ദിയും പറഞ്ഞു                                 പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഗ്യ നറുക്കെടുപ്പിൽ സമ്മാനം നേടിയ കെ. ഒ.  ജസീമിന് അയമൂസ് സ്പോൺസർ ചെയ്ത പ്രത്യേക സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജി സമ്മാനിച്ചു

Post a Comment

Previous Post Next Post