Trending

പഞ്ചായത്ത് ഭരണാസമിതി യോഗം ബഹിഷ്കരിച്ചു

പഞ്ചായത്ത് ഭരണാസമിതി യോഗം ബഹിഷ്കരിച്ചു 


പെരുമണ്ണ ഗ്രാമ പഞ്ചായത്തു നിയന്ത്രണത്തിലുള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിലെ  ദിവസവേദന അടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടാനുള്ള യു ഡി എഫ് ഭരണാസമിതിയുടെ  ദുഷ്ട്ലാകിൽ പ്രതിഷേധി ച്ചു എൽ ഡി എഫ് ഭരണ സമിതി അംഗങ്ങൾ  യോഗം ഭാഹിഷ്‌ക്കരിച്ചു ഇറങ്ങി പോക്ക് നടത്തി 
പ്രതിഷേധത്തിനു ദീപ കമ്പുറത്തു  നേതൃത്വം നൽകി

Post a Comment

Previous Post Next Post