Trending

മാവൂർ: മാനവികത; കരുതലും കാവലും എന്ന സന്ദേശം ഉയർത്തി അറീന ടെറഫിൽ ഡി.സി.എഫ് ചെറൂപ്പ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റിൽ 500ല്‍ പരം ആളുകൾ പങ്കെടുത്തു.

മാവൂർ: മാനവികത; കരുതലും കാവലും എന്ന സന്ദേശം ഉയർത്തി
അറീന ടെറഫിൽ ഡി.സി.എഫ് ചെറൂപ്പ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റിൽ 500ല്‍ പരം ആളുകൾ പങ്കെടുത്തു.


പ്രസിഡൻ്റ് കെ.എം അബ്ദുറഹിമാൻ അധ്യക്ഷനായി. ചെറുപ്പഷറഫുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് കെ.സി മുഹമ്മദ് ഫൈസി പ്രാർത്ഥനയും ഉദ്ബോധന പ്രസംഗവും നടത്തി. ജുനൈദ് വാഫി, സെക്രട്ടറി ഇബ്രാഹിം കോയ, ട്രഷറർ കെ. അസ്ഹറുദ്ദീൻ, എം. അബ്ദുറഹിമാൻ, എം.കെ അബ്ദുസമദ്, എന്നിവർ സംസാരിച്ചു. വി.കെ സലാം, എം.എം മുഹമ്മദ്, ഷഫീഖ് നെച്ചിക്കാട്ട്, എം.പി അസീസ്, ഹാരിസ് വരിക്കാശ്ശേരി, എ.കെ ഷമീർ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ഉമ്മർ, ഗ്രാമപഞ്ചായത്ത് അംഗം എൻ.പി അഹമ്മദ്, കെ.എം.എ റഹ്മാൻ, വി.എൻ അബ്ദുൽ ജബ്ബാർ സംബന്ധിച്ചു.

Post a Comment

Previous Post Next Post