തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കുന്ദമംഗലം : കുന്ദമംഗല നിയോജക മണ്ഡലം സ്ഥാനാർത്ഥി യു.ഡി.എഫ് എം.എ റസാഖ് മാസ്റ്ററുടെ കുന്ദമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എ. ഐ. സി. സി സെക്രട്ടറി മൻസൂർ അലിഖാൻ നിർവ്വഹിക്കുന്നു.എം. കെ രാഘവൻ എം. പി
അതിഥിയായി. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എ.പി അശോകൻ അധ്യക്ഷനായി.പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ ഒ.സലീം സ്വാഗതം പറഞ്ഞു.യു. സി രാമൻ, ജയപ്രകാശ്,ചോലക്കൽ രാജേന്ദ്രൻ, ഖാലിദ് കിളിമുണ്ട,എം.പി കേളുക്കുട്ടി, വിനോദ് പടനിലം, എം ധനീഷ് ലാൽ, സി. വി സംജിത്ത്,
കെ. പി കോയ, ഒ.ഉസ്സൈൻ,ബാബു നെല്ലൂളി,ഷൈജ വളപ്പിൽ, എ. പി സഫിയ,
തുടങ്ങിയവർ സംസാരിച്ചു
Tags:
kunnamangalam News
