കുന്ദമംഗലം നിയോജക മണ്ഡലം സാംസ്കാരിക വേദി തെരുവ് ഉത്സവം സംഘടിപ്പിച്ചു
കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി
ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ . പിടി എ റഹിം ചിത്രകാരൻമാരുടെ ചിത്രങ്ങൾ ഏറ്റ് വാങ്ങികൊണ്ട് സംസാരിച്ചു . ചടങ്ങിൽ സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു . പി കെ പ്രേംനാഥ്, പി ഷൈപു. വി സുന്ദരൻ, ടി എം ബിന്ദു , രാജീവ് പെരുമൺ പുറ , ടി.നിസാർ, സി സോമൻ , ടി എം ചന്ദ്രശേഖരൻ ,മാവൂർ വിജയൻ എന്നിവർ സംസാരിച്ചു, ചടങ്ങിൽ നിധീഷ് ബൈജു രചനയും സംവിധാനവും, എം കെ സുഭാഷ് നിർമ്മാണവും നിർവഹിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഷോർട്ട് ഫിലിമിൻ്റെ യുട്യുബ് റിലീസ് കെ ഇ എൻ നിർവ്വഹിച്ചു.
ചിത്രകാരൻമാരെ ടി.നിസാർ പരിചയപ്പെടുത്തി ശ്യാംദാസ് പെരുമണ്ണ , ലിസി ഉണ്ണി കുരിക്കത്തൂർ , ദേവസ്യ ദേവഗിരി പെരിങ്ങളം , വാസുദേവൻ എം എം മഞൊടി , അർജുൻ ഒ ആർ മാവൂർ, മാധവൻ മാസ്റ്റർ വള്ളിക്കുന്ന് . ഷാജി കെ കുന്ദമംഗലം, ഷിബു രാജ് കായലം , ഗിരീഷ് കളത്തിൽ, രവിന്ദ്രൻ കുന്ദമംഗലം എന്നിവർ വരച്ച ചിത്രങ്ങൾ അഡ്വ പി ടി എ റഹീം ഏറ്റ് വാങ്ങി തുടർന്ന് പേറ്റിയെ കേറ്റിയെ എന്ന നുണപ്പാട്ടിന് പാട്ടിലൂടെ പ്രതിരോധം തീർത്ത് വൈറലായ അശോക് കുമാറിൻ്റേയും സംഘത്തിൻ്റേയും നാടൻ പാട്ട് അരങ്ങേറി സംഘത്തിൽ ബിജു , രാജു , വാസുദേവൻ. ഹരിദാസൻ. ശ്രീദത്ത് എന്നിവർ അണിനിരന്നു . മുരളീധരൻ പെരുമൺ പുറ , വാസുദേവൻ എം എ മഞൊടി , രാജീവ് പെരുമൺ പുറ. സുരേഷ് ബാബു കുരിക്കത്തൂർ . അഡ്വ രമേഷ് വെൺമയത്ത് , വിപിൻ എന്നിവർ തുടർന്ന് കവിതയും പാട്ടുംആലപിച്ചു . തെരുവുത്സവത്തിൽ അഞ്ച് നാടകങ്ങൾ അരങ്ങേറി ആദ്യം മാവൂർ വിജയൻ രചനയും സംവിധാനവും നിർവഹിച്ച ഗ്യാസ് ഔട്ട് എന്ന നാടകത്തിൽ സി സുരേഷ് ചെറുപ്പ . രജജിത്ത് കെ സി ചെറൂപ്പ . രാധാകൃഷ്ണൻ മുഴുപാലം എന്നിവർ അഭിനയിച്ചു ശിവദാസൻ കച്ചേരി കുന്ന് സംഗീതവും ഗംഗാധരൻ പി സാങ്കേതിക സഹായവും നൽകി രണ്ടാമത്തെ നാടകമായി ഒ്ളവണ്ണ സാംസ്കാരിക വേദി അവതരിപ്പിച്ച ഗുണ്ട് അരങ്ങേറി. ഗിരിഷ് കളത്തിൽ നാടക രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ രാജീവ് ബേപ്പൂർ, മധു പന്തീരാങ്കാവ് . രവിശങ്കർ . ഗിരീഷ് മണ്ണൂർ . ഷൈനി മുരളി . ഷിജ സജീർ , സുരാജ് കെ . സത്യപാലൻ കെ . ശിവാനന്ദൻ പള്ളിപ്പുറം . സജീവോത്തമൻ ഒളവണ്ണ . തുളസീദാസ് എന്നിവർ അഭിനയിച്ചു . വിൻസൻ്റ് ജോൺ കോഡിനേറ്ററായി പ്രവർത്തിച്ചു മൂന്നാമത്തെ നാടകമായി സതീഷ് കെ സതീഷ് രചനയും എം എം രാഗേഷ് സംവിധാനവും നിർവഹിച്ച 3.0 തുടരും തുടരണം എന്ന നാടകം അരങ്ങേറി നാടകത്തിൽ പ്രതീഷ് പെരുമണ്ണ . സത്യൻ മേഘ . ശിവൻ വള്ളിക്കുന്ന് . സജിത്ത് ഇല്ലത്ത് താഴം . ദിവ്യ വള്ളിക്കുന്ന് . രാമകൃഷ്ണൻ പാറമ്മൽ മഞ്ജുഷ കുവിൽ.മുനീർ പെരുമണ്ണ രാമകൃഷ്ണൻ പെരുമണ്ണ . ദക്ഷ പാറമ്മൽ എന്നിവർ അഭിനയിച്ചു ബാലു വള്ളിക്കുന്ന് സാങ്കേതിക സഹായം നൽകി നാലമത്തെ നാടകമായി പെരുവയൽ പഞ്ചായത്ത് സാംസ്കാരിക വേദിയുടെ സൂക്ഷ്മ നാടകമായ വികസനം അരങ്ങേറി നാടക രചയും സംവിധാനവും ജയൻ കടലുണ്ടി നിർവ്വഹിച്ചു. മാവൂർ വിജയൻ . രാധാകൃഷ്ണൻ മു ഴാപ്പാലം . അജിത്ത്ചെറുപ്പ ഷാജി എൻ കെ . അജിത പുനത്തിൽ എന്നിവർ അഭിനയിച്ചു പി എൻ സുകുമാരൻ ഗാനരചനയും വിജയൻ കോവൂർ സംഗീതവും നിർവ്വഹിച്ചു . വിജയൻ കോവൂർ, മാനവേദൻ ആലാപനം നടത്തി ഗംഗാധരൻ പി സാകേതിക സഹായവും നിർവഹിച്ചു അഞ്ചാമത്തെ നാടകമായി വൈ ബി ടി പന്തീരാങ്കാവിൻ്റെ ചൂൽ അരങ്ങേറി .റഹിം മേലേടത്ത്. അഡ്വ അഖിൽ സി എം. പ്രഭീഷ് എൻ കെ . അശ്വതി സി എം . ഐശ്വര്യ . തീർത്ഥ . ജിത്തു . വൈഗ എന്നിവർ അഭിനയിച്ചു നിരവധി പേർ പരിപാടി വീക്ഷിക്കാനെത്തി.
Tags:
kunnamangalam News


