വാക്ക് ഫോർ സൂരജ് ക്യാമ്പയിന് തുടക്കം
കൂരാച്ചുണ്ട് : യുഡിവൈഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ 'വാക്ക് ഫോർ സൂരജ്' ക്യാമ്പയിൻ ആരംഭിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡ് കാപ്പാട്കുന്നിൽ
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി ഉദ്ഘാടനം ചെയ്തു.
യുഡിവൈഎഫ് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ഇഖ്ബാൽ തോട്ടത്താംമൂല, ആദി അമ്പായതൊടി, ഒ.കെ.റിഷൽ, അഭിനവ് ബാവോസ്, ഫായിസ് ചീനിക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി
Tags:
Kozhikode News
