Trending

കക്കാടുമ്മൽ കുഞ്ഞി പര്യയ് (85)നിര്യാതനായി.

പേരാമ്പ്ര വാളൂരിലെ സജീവ കോൺഗ്രസ്‌ കുടുംബാംഗം കക്കാടുമ്മൽ 
കുഞ്ഞി പര്യയ് (85)നിര്യാതനായി.


ഭാര്യ. ഖദീജ. മക്കൾ. മൂസ കെ കെ,(കുവൈറ്റ്‌ ) സൈനബ, സമീർ (ബഹറിൻ )ഷമീന മരുമക്കൾ. സുബൈദ, കോയ, ഫൗസിയ, അബ്ദുറസാക്ക്.
സഹോദരൻ പരേതനായ കുഞ്ഞി മൊയ്തി.

Post a Comment

Previous Post Next Post