HomeDeath News മാവൂർ കുറ്റിക്കടവ് കരാത്തും തൊടികയിൽ പരേതനായ ഹുസൈൻ ഹാജിയുടെ ഭാര്യ സൈനബ(75)അന്തരിച്ചു. മാവൂർ കുറ്റിക്കടവ് കരാത്തും തൊടികയിൽ പരേതനായ ഹുസൈൻ ഹാജിയുടെ ഭാര്യ സൈനബ(75)അന്തരിച്ചു. മക്കൾ: മുഹമ്മദ്, അഷറഫ് മുസ്ലിയാർ, ജമീല, റസീന. മരുമക്കൾ: പോക്കർ ഈസ്റ്റ് മലയമ്മ, സിദ്ദീഖ് കൽപ്പള്ളി, സൗദ, ഖമറുന്നിസ. Tags: Death News Facebook Twitter