Trending

കുഞ്ഞോയി മുസ്‌ലിയാർ (73) നിര്യാതനായി

കുഞ്ഞോയി മുസ്‌ലിയാർ 


പെരുമണ്ണ : പുതിയപറമ്പത്ത് പള്ളിക്ക് സമീപം താമസിക്കും ക്ലാരിയിൽ കുഞ്ഞോയി മുസ്‌ലിയാർ (73) നിര്യാതനായി. 
മക്കൾ: റാഫി (ദുബൈ), ഹാജറ, റജില, തസ്‌ലീന.
മരുമക്കൾ: കരീം വെള്ളിപറമ്പ്, മഹഫൂസ് കരുവൻതിരുത്തി (ദുബൈ), സിദ്ധീഖ് കുറ്റിക്കാട്ടൂർ (ഖത്തർ), അരീജ് കുറ്റിക്കാട്ടൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 മണിക്ക് പുതിയപറമ്പത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post