ചേന്ദമംഗല്ലൂർ ടി.കെ അബൂബക്കർ
സാഹിബിന്റെ ഭാര്യ പി.എം സഫിയ വട്ടകണ്ടത്തിൽ(69) മരണപ്പെട്ടു.
മക്കൾ:
ഷമീൽ.ടി.കെ(സൗദി), ശബീർ(ഖത്തർ),
ശമീമ ആയഞ്ചേരി,
ശഹീറ(അധ്യാപിക ക്രസെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അടയ്ക്കാക്കുണ്ട്,വണ്ടൂർ.
മരുമക്കൾ:
അബ്ദുൽ നസീർ,ആയഞ്ചേരി (റിട്ടയേർഡ് അധ്യാപകൻ, എം.എം.ഹൈസ്കൂൾ, ന്യൂ മാഹി),
നജ്മുദ്ദീൻ വണ്ടൂർ ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ,വടുവൻചാൽ, വയനാട്),
മിന്നത്ത് കരുവൻപൊയിൽ,
നസ്‌ല ശബീർ നരിക്കുനി(ഹമദ് ഹോസ്പിറ്റൽ,ഖത്തർ).
മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ (11.03.2026) വൈകുന്നേരം 4.45 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Tags:
Death News
