Trending

കുറ്റിക്കാട്ടൂർ: ശ്രീലം വീട്ടിൽ ശ്രീകുമാർ (63 - ബാബു) നിര്യാതനായി.

കുറ്റിക്കാട്ടൂർ: ശ്രീലം വീട്ടിൽ ശ്രീകുമാർ (63 - ബാബു) നിര്യാതനായി. 

പരേതരായ രാജപ്പന്റെയും ശാന്തമ്മ ടീച്ചറുടെയും മകനാണ്.

​ഭാര്യ: മിനിമോൾ.

​മക്കൾ: ശ്രുതി, വിഘ്നേഷ് എസ്. കുമാർ.

​മരുമക്കൾ: പ്രവീൺ, അശ്വതി.

​സഹോദരി: ബിബി ഹരിദാസ്.

​സംസ്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Post a Comment

Previous Post Next Post