Trending

വാർഷിക ജനറൽ ബോഡിയും അനുമോദനവും

വാർഷിക ജനറൽ ബോഡിയും അനുമോദനവും


മാവൂർ: ചെന്താര സ്വാശ്രയ സംഘം വാർഷിക ജനറൽബോഡി യോഗം അടുവാഡ് വെച്ച് നടന്നു. ചടങ്ങിൽ വെച്ച് സംസ്ഥാന അവാർഡ് ജേതാവായ
BLO കെ.എം രാജേഷിനെയും സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച അജയ് എസ് എന്നിവരെയും
അനുമോദിച്ചു. 


സ്വാശ്രയ സംഘം പ്രസിഡണ്ട്
  സുനിൽകുമാർ അധ്യക്ഷൻ വഹിച്ചു,
പ്രസന്നകുമാരി ടീച്ചർ , മനോഹരൻ പി, വിനയകുമാർ പി എന്നിവ ആശംസകൾ നേർന്നു.
സെക്രട്ടറി പത്മനാഭൻ സ്വാഗതവും
സുധ കാക്കാശ്ശേരി പോയിൽ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി
 സുനിൽകുമാർ (പ്രസിഡണ്ട്)
പത്മനാഭൻ (സെക്രട്ടറി )
  സുധ CA  ( ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post