Trending

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ആശ ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ആശ ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി


ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും വില്ല്യാപ്പള്ളി ആശ ഹോസ്പിറ്റലും മുക്കം MVR ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ആവേശകരമായി..
വനിതകളും പുതുമുഖ ദാതാക്കളുമടക്കം 48 പേർ പങ്കെടുത്ത് രക്തം നൽകി..


MJ ആശയുടെ വിവിധ സെന്ററുകളിലെ മാനേജമാരായ റാഷിദ് NK അറക്കിലാട്,അനസ് കല്ലേരി, ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി, ഹോപ്പ് മിഷൻ കോർഡിനേറ്റർ സിറാജ് കോട്ടക്കൽ ,ഫൈസൽ കുന്നുമ്മൽ വില്ല്യാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി..


MVR ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ബിജിഷ സർട്ടിഫിക്കറ്റകൾ നൽകി..
വില്ല്യാപ്പള്ളി ആശ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ക്യാമ്പ്..

Post a Comment

Previous Post Next Post