യൂത്ത് കോൺഗ്രസ്സ് കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ പ്രകടനം നടത്തി.
കുറ്റിക്കാട്ടൂർ :
യൂത്ത് കോൺഗ്രസ്സ് കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ തകർച്ചക്കെതിരെ ആരോഗ്യ മന്ത്രി രാജിവെക്കണം എന്ന് ആവിശ്യപെട്ട് പ്രതിഷേധ പ്രകടനവും ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു .
പ്രതിഷേധ പ്രകടനത്തിന്
നിയോജകമണ്ഡലം പ്രസിഡന്റ് പി. ടി അസീസ് മാവൂർ, വിപിൻ ഒള്ളവണ, ജിനീഷ് കുറ്റിക്കാട്ടൂർ, നവാസ് കുറ്റിക്കാട്ടൂർ, അനീഷ് പാലാട്ട്, സുജിത്ത് ഒള്ളവണ, , ശരീഫ് മലയമ്മ, രാഗേഷ് ഒള്ളവണ്ണ, രാഗീഷ് പെരുമണ്ണ, ഷംനാസ് പെരുമണ്ണ, ഫൈജാസ് കൂളിമാട്, സവാദ് പെരുവയൽ, ദിലീപ്,ജിയാദ് കൂളിമാട്, ഫഹദ് പി, തുടങ്ങിയവർ നേതൃത്വം നൽകി
Tags:
Peruvayal News
