പത്തായപുര അബ്ദുറഹിമാൻ (പി.പി. കോയ-76) നിര്യാതനായി
എണ്ണപ്പാടം പള്ളിക്ക് സമീപമുള്ള 'പൊന്നറക്കൽ' വസതിയിൽ
പരേതരായ എസ്. ഇമ്പിച്ചിക്കോയ ഹാജിയുടെയും പത്തായപുര കുഞ്ഞയുടെയും മകനാണ്.
ഭാര്യ: ചെറിയ അറക്കൽ ആമിനാബി (പരേതനായ കെ.വി. മൂസ്സകോയ ഹാജിയുടെ മകൾ).
മകൻ: അമീൻ
മരുമകൾ: പുതിയ ഒജിൻ്റകം മുന ബഷീർ.
സഹോദരങ്ങൾ: ആയിശബി, നഫീസബി, സഫിയ (ബിച്ചു), പരേതരായ പി.പി.അബൂബക്കർ ഹാജി (അൽഫ അബു), ഇമ്പിച്ചാമിനബി, മറിയംബി, ഹലീമ ബീവി.
മയ്യത്ത് നമസ്ക്കാരം നാളെ (ശനി) രാവിലെ 9:30 ന് കണ്ണംപറമ്പ് പള്ളിയിൽ.
Tags:
Death News
