പെരുവയൽ : തൈത്തോട്ടത്തിൽ ജാനു 92 വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ അപ്പുട്ടി.
മകൻ രാമചന്ദ്രൻ (സ്വരാജ് പെയിന്റ്സ് വെസ്റ്റ്ഹിൽ മുൻജീവനക്കാരൻ ). മരുമകൾ: പ്രസന്ന
സഹോദരങ്ങൾ :
ചന്ദ്രൻ കെ ടി, ചന്ദ്രമതി, പരേതരായ മാധവി, കാർത്യായനി, ശാരധ, ശ്രീമതി.
സംസ്കാരം നാളെ ( 25/02/26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
Death News
