Trending

അടക്കാനിവീട്ടിൽ മൊയ്തീൻ കോയ (കുഞ്ഞാക്ക-90) ഫ്രാൻസിസ് റോഡ് നാലകംപള്ളിക്ക് മുൻവശമുള്ള മകളുടെ 'അൽ-നൂർ' വസതിയിൽ അന്തരിച്ചു.

അടക്കാനിവീട്ടിൽ  മൊയ്തീൻ കോയ
(കുഞ്ഞാക്ക-90) ഫ്രാൻസിസ് റോഡ് നാലകംപള്ളിക്ക് മുൻവശമുള്ള  മകളുടെ 'അൽ-നൂർ' വസതിയിൽ അന്തരിച്ചു.


പരേതരായ എൻ.എം. ബീരാൻകോയ ഹാജിയുടെയും 
അടക്കാനി വീട്ടിൽ  ഇമ്പിച്ചി പാത്തുമ്മബിയുടെയും മകനാണ്.

മക്കൾ: പി.എൻ. ബീരാൻകോയ (പ്ലാസ ഏജൻസീസ്),  സുഹറാബി,
ഹിഷാം(അബുദാബി). 
മരുമക്കൾ: 
ഡോ. ഹംസക്കോയ (പി.വി.എസ്. ഹോസ്പിറ്റൽ),
ആയിഷ കക്കോടൻ (ബത്തേരി),
ഫസീല ഉസ്മാൻ (കൊയിലാണ്ടി).

സഹോദരങ്ങൾ: 
എ.വി. കാതിരി കോയ, ഹമീദ്, ഉമ്മർക്കോയ, ഹുസൈൻ കോയ, ഇമ്പിച്ചാമിനബി, സൈനബി, ഇമ്പിച്ചി പാത്തുമ്മാബി , മറിയംബി,സഫിയ, 
പരേതരായ  അബൂബക്കർ കോയ, മമ്മദ് കോയ, അബ്ദുറസാഖ്, 
ഐഷാബി, തിത്തിബി.

മയ്യത്ത് നമസ്കാരം
ശനിയാഴ്ച രാവിലെ 9:30ന് കണ്ണംപറമ്പ് പള്ളിയിൽ.


Post a Comment

Previous Post Next Post