Trending

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഹോപ്പിന്റെ ഇൻഹൗസ് രക്തദാന ക്യാമ്പ്...

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഹോപ്പിന്റെ ഇൻഹൗസ് രക്തദാന ക്യാമ്പ്...


ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പുതുവത്സര രക്തദാന ക്യാമ്പിന് ആവേശകരമായ പ്രതികരണം..
8 വനിതകൾ ഉൾപ്പെടെ 34 ദാതാക്കൾ ക്യാമ്പിൽ രക്തദാന പുണ്യ കർമ്മം അനുഷ്ടിച്ചു..


ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, യൂസുഫ് പുന്നക്കൽ, ഷാജിമോൻ വെള്ളിമാട്കുന്ന്, ഹരീഷ് കാരപ്പറമ്പ്, റാഷിദ് തങ്ങൾ, നൗഷാദ് CV കല്ലായി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..


ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ
ഡോ. ജാസ്മിൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു..

Post a Comment

Previous Post Next Post