ക്യാൻസർ രോഗികൾക്ക് സഹായകമായി തലശേരി മലബാർ ക്യാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് ..
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും ജെ സി ഐ കല്ലാച്ചിയുടെയും സംയുക്‌താഭിമുഖ്യത്തിൽ ഇന്ന് തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി ..
വനിതകളടക്കം നിരവധി പേരാണ് ക്യാമ്പിനെത്തിയത് ..
ഹോപ്പ് മിഷൻ കോഓർഡിനേറ്ററും JCI കല്ലാച്ചി പ്രസിഡന്റുമായ ഷബാന NK കല്ലിക്കണ്ടി,JCI അംഗങ്ങളായ ശ്രീജേഷ് ഗിഫ്റ്ററി, സഹല കടവത്തൂർ, റഹീന കല്ലിക്കണ്ടി, ഹിസാന പർവീൻ
തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി ..
MCC ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ .മോഹൻദാസ് സർട്ടിഫിക്കറ്റുകൾ നൽകി ..
Tags:
Kozhikode News


