Trending

മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിലിന്റെ ഫോട്ടോ അനാശ്ചാദനം ചെയ്തു




മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിലിന്റെ ഫോട്ടോ അനാശ്ചാദനം ചെയ്തു


ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിലിന്റെ ഛായാചിത്രം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ടി വി ഇബ്രാഹീം എം എൽ എ അനാശ്ചാദനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ ഹുസൈൻ രണ്ടത്താണി,സെക്രട്ടറി ബഷീർ ചുങ്കത്തറ,ഫൈസൽ എളേറ്റിൽ, ബാപ്പു വാവാട്, പക്കർ പന്നൂർ,ആൾ കേരള മാപ്പിള സംഗീത അക്കാദമി ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ, വനിതാ ഫോറം ജനറൽ സെക്രട്ടറി റഹിയാന ബീഗം, ജില്ലാ സെക്രട്ടറി മുസ്തഫ കൊടക്കാടൻ,ഭാരവാഹിളായ ലത്തീഫ് കോടൂർ, സമീർ വാളൻ, എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post