മേലെ തേവർകണ്ടി നാരായണി (86) നിര്യാതയായി
പരേതനായ പണിക്കര അച്ചുതന്റെ ഭാര്യ മേലെ തേവർകണ്ടി നാരായണി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മങ്കാവ് ശ്മശാനത്തിൽ നടക്കും.
മക്കൾ: സുരേന്ദ്രൻ, തങ്കമണി, ശോഭന, പ്രസന്ന, അജിത, സുജിത്ത്.
മരുമക്കൾ: ഉഷ (കുന്നമംഗലം), പരേതനായ കുഞ്ഞൻ (പിലാശ്ശേരി), ശ്രീധരൻ (പുളിക്കൽ), ചന്ദ്രൻ (ഉള്ളിയേരി), പ്രകാശൻ (മങ്കാവ്), സിനി (നന്മണ്ട).
സഞ്ചയനം: വെള്ളിയാഴ്ച (09-01-2026).
Tags:
Death News
