Trending

മനയത്ത് മുഹമ്മദ് മൂസ്ലിയാർ. എളേറ്റിൽ: മനയത്ത് മുഹമ്മദ് മൂസ്ലിയാർ (65) മരണപ്പെട്ടു

മനയത്ത് മുഹമ്മദ് മൂസ്ലിയാർ.
എളേറ്റിൽ: മനയത്ത് മുഹമ്മദ് മൂസ്ലിയാർ (65) മരണപ്പെട്ടു




ഭാര്യ നഫീസ. മക്കൾ: സക്കിയ, സുഹൈൽ, മുഹ്സിന, മറിയം ബീവി. മരുമക്കൾ: റഫീക്ക് കൂരാച്ചുണ്ട്, സർഫാന താമരശ്ശേരി, ഫൈസൽ മടവൂർ, സത്താർ ഒഴലക്കുന്ന്. 

സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, അസീസ്, നഫീസ, റംല. 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post