Trending

കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെ എം ന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു,കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫ എന്നിവരുടെ ചെറുമകനുമായ സാഹിൽ മൊയ്‌തു (27വയസ്സ് ) നിര്യാതനായി.

കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. നവാസ് കെ എം ന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു,കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫ എന്നിവരുടെ ചെറുമകനുമായ സാഹിൽ മൊയ്‌തു (27വയസ്സ് )
നിര്യാതനായി.




മാതാവ് ഡോ. ആയിഷ നസ്രീൻ, സഹോദരിമാർ ആമിന യാസ്മിൻ, സന മറിയം. സഹോദരി ഭർത്താവ് :ഹുസൈൻ ബാബു നാലകത്ത്. ഡോ. കെ.എം മെഹബൂബ്, ഡോ.കെ.എം ആഷിഖ് എന്നിവർ   പിതൃസഹോദരന്മാർ ആണ്. ഖബറടക്കം 09/01/26 (വെള്ളി)വൈകുനേരം 3 മണിക്ക് കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post