Trending

എൻ കെ സി മുഹമ്മദ് മരണപ്പെട്ടു.

എൻ കെ സി മുഹമ്മദ് മരണപ്പെട്ടു.


കുറ്റിക്കടവ്,
മുസ്ലീം ലീഗ് നേതാവ് എൻ കെ സി മുഹമ്മദ് (73) മരണപ്പെട്ടു.
പഞ്ചായത്ത് മുസ്ലീം ലീഗ് കൗൺസിലറും വാർഡ് മുസ്ലീം ലീഗ് മുൻ ഭാരവാഹിയും ആയിരുന്നു.
ഭാര്യ: ഫാത്തിമ പറശ്ശേരി (മുണ്ടുമുഴി)
മക്കൾ: ശഹീർ, ശബ്ന പരേതരായ അബ്ദുൽ സലാം, അജ്മൽ സത്താർ
മരുമക്കൾ:
അബ്ദുൽ നാസർ തലപ്പെരുമണ്ണ
തസ്ലീന പൂളേങ്ങര (പന്തീരങ്കാവ്),
ജാഷിറ
കുറിയാടം (ഐക്യരപ്പടി),
ഫർസാന മപ്രം ( എളമരം).

Post a Comment

Previous Post Next Post