മാവൂർ കൃത്യസമയത്ത് നവീ കരണം നടത്താത്തത് കാര ണം കുറ്റിക്കടവ്- കണ്ണിപറമ്പ് റോഡ് തകർന്നടിഞ്ഞു.
റോഡിൽ പലയിടത്തും ടാ റിളകി കുണ്ടുംകുഴിയുമായി കി ടക്കുകയാണ്. പൊട്ടിപൊളിഞ്ഞ് അപകടകരമായ കുഴിക ളും മഴ പെയ്താൽ വെള്ളക്കെട്ടു മായി കുറ്റിക്കടവ്- കണ്ണി പറ മ്പ് റോഡ് മാറിയിട്ട് വർഷങ്ങ ളായി. പലയിടത്തും ടാർ കാ ണാനില്ല.
മാവൂർ പഞ്ചായത്ത് അഞ്ച്-ഏഴ് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
പഞ്ചായത്തിന്റെ അധീനത യിലുള്ള ഈ റോഡ് എത്രയും പെട്ടെന്ന് നന്നാക്കാൻ അധികൃ തർ തയ്യാറാകണമെന്നാണ് നാ ട്ടുകാർ പറയുന്നത്.
Tags:
Mavoor News
