Trending

പെരുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു പിടിഎ റഹീം എംഎൽഎ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് . വൈസ് പ്രസിഡണ്ട് സി ഉഷ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ അജിത കെ ശ്യാമള പറശ്ശേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിപാകാമ്പുറത്ത് വാർഡ് മെമ്പർ.ഷമിർ .കെ.കെ സി.കെ ഷാജി. വി.പി കബിർ .വി.പി ശ്യാമ്കുമാർ .കെ.ഇ ഫസൽ . ഹരിദാസൻ പൊക്കിനാരി. കെ.കെ സലിമ്.ടി. സെയ്ദുട്ടി പി പി വിജയകുമാർ .രമ്യാ പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു
നാഷണൽ ഹെൽത്ത് മിഷന്റെ 55 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും വകയിരുത്തി യാണ് നിർമ്മിച്ചത്

Post a Comment

Previous Post Next Post