ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.
പെരുവയൽ: കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമ പഞ്ചായത്തിൽ വാർഡ് 10 ൽ താമസിക്കുന്ന കോയഞ്ചേരി മേത്തൽ നിസാർ എന്ന ചെറുപ്പക്കാരൻ വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും മൂന്ന് വയസുള്ള മകളുമുള്ള നിസാറിന് ചികിത്സക്കുള്ള ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമായതിനാൽ നാട്ടുകാർ ജനകീയ കമ്മിറ്റിക്ക് രൂപം കൊടുത്തു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബി ത തോട്ടാഞ്ചേരി ചെയർമാനും മുഹമ്മദ് കോയ കായലം കൺവീനറും അരവിന്ദാക്ഷൻ ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത് .
Account number
67331965874
Ifdc code SBIN0070797
Naseera
EDAVANNAPPARA BRANCH
എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
G pay number 9645110521
Tags:
Peruvayal News
