ചെറുകുളത്തൂർ പരേതനായ കൂടത്തുമ്പലത്ത് അപ്പുട്ടിയുടെ ഭാര്യ ശ്രീമതി 89 നിര്യാതയായി.
പ്രേമ ലീല, സുഭാഷിണി, ശോഭന [ റിട്ട: ഹെഡ് ടീച്ചർ, ജി.എൽ.പി സ്കൂൾ പയ്യടി മീത്തൽ ] സന്തോഷ് കുമാർ [ റിട്ട.. അസി: സ്‌റ്റേഷൻ ഓഫീസർ ഫയർഫോഴ്സ്, മുക്കം] സുധീഷ് കുമാർ [കെ.എസ്.ആർ.ടി.സി .മലപ്പുറം ] മരുമക്കൾ ചെക്കുട്ടി മാവൂർ, ബൈജു, ലോഹി ദാക്ഷൻ, ഷീജ [ ജി.എൽ.പി.എസ് വളയന്നൂർ ]ജിൽ സി,
കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ്നേത്ര വിഭാഗത്തിന് നല്കി.
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട്ട് വളപ്പിൽ
Tags:
Death News
