വെള്ളൻകണ്ടി രാജൻ (63) നിര്യാതനായി
വെള്ളിപ്പറമ്പ് : വെള്ളൻകണ്ടി രാജൻ (63) നിര്യാതനായി
ഭാര്യ: പത്മ
മക്കൾ: നിഖിൽ രാജ് ( ഐ.ടി ),സോനരാജ്
മരുമകൻ. സുജീഷ് (ഐശ്വര്യ കോൺക്രീറ്റ് പ്രോഡക്റ്റ് ,മേത്തോട്ട് ത്താഴം)
സഹോദരങ്ങൾ: അമ്മാളു,രമ, പരേതരായ കണാരൻ , ഭാസ്കരൻ ,രവി
ശവസംസ്കാരം: നാളെ ( ഞായർ )ഉച്ചക്ക് 2 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ
Tags:
Death News
