ചെറുകുളത്തൂർ:- ചെറു പുറത്തിൽ താമസിക്കും വീരോത്ത് വിജയകുമാരി (61) വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ രാധാകൃഷ്ണൻ നായർ കാരക്കാട്ട് (ചേരിഞ്ചാൽ) മകൻ ജിഷ്ണു. ആർ (ഇന്ത്യൻ ആർമി ഹൈദ്രബാദ്) മരുമകൾ അപർണ്ണ (കൊയിലാണ്ടി)അമ്മ ദാക്ഷായണി അമ്മ വീരോത്ത് സഹോദരങ്ങൾ മോഹൻദാസ് , പുഷ്പാകരൻ, ഉഷാദേവി, പരേതനായ വിനോദ് ശവസംസ്ക്കാരം ഇന്ന് (20.11.2025 ) രാവിലെ 10 മണി വീട്ടുവളപ്പിൽ
Tags:
Death News
