എൻ.വൈ.സി ബ്ലോക്ക് തല ഫുട്ബോൾ - ജവഹർ മാവൂർ ജേതാക്കൾ.
മാവൂർ:
ചെറൂപ്പയിൽ വെച്ച് ഫെയ്മസ് മാവൂർ സംഘടിപ്പിച്ച നെഹ്‌റു യുവകേന്ദ്ര കുന്നമംഗലം ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ ഡയമണ്ട് മാവൂരിനെ പരാജയപ്പെടുത്തി ജവഹർ മാവൂർ ജേതാക്കളായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടിലൂടെയാണ് ജവഹർ ജേതാക്കളായത്.
Tags:
Mavoor News
