സമയം
(കവിത)
രചന : പ്രദീപ് മൂടാടി
എനിക്കീ ലോകത്തിൽ
എന്റേതെന്ന് പറയാൻ
എൻ്റെയീ സമയം മാത്രം
എൻ്റെയീ സമയത്തിൽ
നിങ്ങൾ എത്തിപ്പെടുകയാണ്!
എൻ്റെ സമയത്തിലെത്തിപ്പെടുന്നവരെല്ലാം എൻ്റെ ആരൊക്കെയോ ആയിരിക്കാമല്ലേ...?
എൻ്റെ സമയത്തായിരിക്കാം
നിങ്ങളുടെ സമയത്തിൻ ഉദയവുമെന്നാരറിഞ്ഞു.?
ഓരോരോ സമയങ്ങളാണല്ലോ...
ഓരോരുത്തരുടെയും ഉദയത്തിൻ്റെ തീപ്പൊട്ടുകൾ ....
രചന : പ്രദീപ് മൂടാടി
𝚅𝙰𝚁𝙰𝙼𝙾𝚉𝙷𝙸 𝙾𝙽𝙻𝙸𝙽𝙴 𝙼𝙰𝙶𝙰𝚉𝙸𝙽𝙴
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
Tags:
Articles

