വയലാർ
അനുസ്മരണം നടത്തി.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാലയും , പാട്ടു കൂട്ടവും സംയുക്തമായി വയലാറിന്റെ 50-ാം ചരമ വാർഷിക ദിനത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. കവിയും , കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. വായനശാല ഭരണ സമിതി അംഗം കെ. അംശുമതി അദ്ധ്യക്ഷത വഹിച്ചു. പാട്ടു കൂട്ടം കൺവീനറും,
ഗായകനുമായ വാസുദേവൻ . എം. എം. സ്വാഗതവും വായനശാല ജോ:: സെക്രട്ടറി സി. ഷാജു നന്ദിയും പറഞ്ഞു. തുടർന്ന് നാട്ടിലെ ഗായകന്മാരും ഗായികമാരും വയലാർ ഗാനങ്ങൾ ആലപ്പി ച്ചു.
Tags:
Peruvayal News
