Trending

നവംബർ ഒന്ന് റേഷൻ വ്യാപാരി കൂട്ടായ്മയുടെ സത്യാഗ്രഹ സമരം

നവംബർ ഒന്ന്
റേഷൻ വ്യാപാരി കൂട്ടായ്മയുടെ സത്യാഗ്രഹ സമരം 


 കേരള പിറവി ദിനത്തിൽ കേരളത്തിലെ പ്രബല റേഷൻ വ്യാപാര രംഗത്തെ സംഘടനകളുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം എല്ലാ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും നടത്താൻ26/10/2025 ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേർന്ന ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻനും കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ യും സംയുക്ത ഉത്തരമേഖലാ സമ്മേളനം തീരുമാനിച്ച 8 വർഷമായ വേതന പാക്കേജ് പരിഷ്കരിക്കുക(കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക )
വിരമിക്കാൻ ആവശ്യപ്പെടുന്ന വ്യാപാരികൾക്ക് ആനുകൂല്യങ്ങൾ നൽകുക
KTPDS നിയമം പരിഷ്കരിക്കുക
മണ്ണെണ്ണ വാതിൽപ്പടി നൽകുക
ക്ഷേമനിധി കാലോചിതമായി മാറ്റി എഴുതുക 
ഉദ്യോഗസ്ഥരുടെ അനാവശ്യ പീഡനം ഒഴിവാക്കുക
എന്നീ ആവശ്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തരാമേഖലാ സമ്മേളനം കാടാമ്പുഴ മൂസയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് ജോണി നെല്ലൂർ exഎംഎൽഎ ഉദ്ഘാടനം ചെയ്തു സർവ്വശ്രീ  Tമുഹമ്മദലി, പുതുക്കോട് രവീന്ദ്രൻ,എം എം സൈനുദ്ദീൻ,ശ്രീജ വടകര,മുഹമ്മദലി മലപ്പുറം,,B ഉണ്ണികൃഷ്ണപിള്ള P പവിത്രൻ, ഇസ്മായിൽ വയനാട്  എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post