2 പേർക്ക് വെളിച്ചമേകി നളിനി യാത്രയായി.
ചെറുകുളത്തൂർ നേത്രദാന - അവയവ ദാന ഗ്രാമത്തിൽ നിന്ന് നേത്രദാനം നടത്തുന്ന 249-ാം മതെ വ്യക്തിയാണ്.
കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര വിഭാഗത്തിന് നൽകി.
വടക്കയിൽ നളിനി (67) വയസ്സ് നിര്യാതയായി. (സി.പി.ഐ (എം) പരിയങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗം, ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടർ ) ഭർത്താവ് ബാലകൃഷ്ണൻ.പി.പി (സി.പി.ഐ (എം) പെരുവയൽ ലോക്കൽ കമ്മറ്റി മുൻ വളണ്ടിയർ ക്യാപ്റ്റൻ ) മക്കൾ വിനോദ്.പി.പി.( കച്ചവടം, സി.പി.ഐ (എം) പൂവ്വാട്ടു പറമ്പ് മുൻ വളണ്ടിയർ ക്യാപ്റ്റൻ ) വിബിത (ജനകീയ സ്റ്റോർ മഞ്ഞൊടി) മരുമക്കൾ പ്രശാന്ത്.കെ.വി (പറയഞ്ചേരി ) , പ്രിൻസി.ഓ.കെ ചെറുകുളത്തൂർ (സിവിൽ പോലീസ് പന്തീരാങ്കാവ് സ്റ്റേഷൻ ) അച്ഛൻ പരേതനായ കണ്ടൻ ക്കുട്ടി, അമ്മ പരേതയായ കുട്ടിമാളു , സഹോദരങ്ങൾ രവി (പാലാഴി) , ദേവി (എലത്തൂർ ) പരേതനായ ശശി ശവസംസ്ക്കാരം രാവിലെ (21.10.2025 ചൊവ്വാഴ്ച ) 9 മണി മാവൂർ റോഡ് ശ്മശാനത്തിൽ
Tags:
Death News

