ഓണനിലാവ് സംഘടിപ്പിച്ചു.
വെള്ളിപ്പറമ്പ് : ദേവഗിരി സേവിയോ സ്കൂളിലെ എസ്എസ്എൽസി 1984 ബാച്ചിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയായ ഓണനിലാവ് സംഘടിപ്പിച്ചു.
"തിരികെ സേവിയോ 89 " എന്ന പേരിൽ
വെള്ളിപ്പറമ്പ് സിൽവർ പാലസ് ഓഡിറ്റോറിയത്തിൽ വച്ചാണ് സംഗമം നടത്തിയത്.
പ്രസിഡണ്ട് രാജീവൻ ഉദ്ഘാടനം നിർവഹിച്ചു.
ഗാനമേള, തിരുവാതിരക്കളി, മെഗാ പൂക്കള തുടങ്ങിയ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
തിലകരാജ്, സതീഷ് കുമാർ പി ടി തുടങ്ങിയവർ നേതൃത്വം
Tags:
Kuttikattoor News