Trending

കോന്തനാരി പന്തീരങ്കാവ് കോട്ടായിതാഴം റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി

കോന്തനാരി പന്തീരങ്കാവ് കോട്ടായിതാഴം റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി


മാങ്കാവ് കണ്ണിപറമ്പ് റോഡിൽ കോന്തനാരി മുതൽ കോട്ടായിതാഴം വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ഈ റോഡിൻ്റെ കോട്ടായിതാഴം മുതൽ പള്ളിത്താഴം വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ പരിഷ്കരിക്കുന്നതിന് അനുവദിച്ച 4.7 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post