ഓണക്കിറ്റ് വിതരണം നടത്തി
പെരുവയൽ പഞ്ചായത്ത് ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പാവപ്പെട്ട നിർധരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറി ചെയർമാൻ അനീഷ് പാലാട്ട് നിർവഹിച്ചു ചടങ്ങിൽ ട്രസ്സ്റ്റ് ചെയർമാൻ Vk വാസു മാസ്റ്റർ അധ്യഷ്യം വഹിച്ചു കൺവിനർ ജീനിഷ് കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു CM സദാശിവൻ ,വിനോദ് എളവന ,രാജേഷ് കണ്ടങ്ങൂർ, ജുബിൻ കുറ്റിക്കാട്ടൂർ ,രാജൻ P, മനോജ് ,അസലം ,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു
Tags:
Peruvayal News