പള്ളിയോള്‍ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാവൂർ പള്ളിയോളിൽ ഓണാഘോഷ പരിപാടികൾ നടത്തി
രാവിലെ 8:30ന് തുടങ്ങിയ കുട്ടികളുടെ കായിക പരിപാടിയിൽ സുന്ദരിക്ക് പൊട്ടു തൊടൽ കുപ്പിയിൽ വെള്ളം നിറക്കൽ ലെമൺ സ്പൂണ് തുടങ്ങിയ മത്സരങ്ങൾ നടന്നു വൈകുന്നേരം നാലുമണിക്ക് പ്രാദേശിക കമ്പവലിയും നടന്നു കമ്പവലിയിൽ ഒന്നാം സ്ഥാനം ഉദയ ഗാഥ കണ്ണിപറമ്പും രണ്ടാം സ്ഥാനം ഫ്രണ്ട്സ് ചെറുപയം നേടി പരിപാടിയുടെ ഉദ്ഘാടനം അനസ് ഇടക്കണ്ടി നിർവഹിച്ചു
കെ ഉസ്മാൻ അധ്യക്ഷതവഹിച്ചു
Tags:
Mavoor News