പുസ്തക ചർച്ച സംഘടിപ്പിച്ചു.
മാവൂർ :
കെ.എസ്. എസ്.പി.യു മാവൂർ യൂണിറ്റ് സംസ്കാരിക സമിതി പുസ്തക ചർച്ച സംഘടിപ്പിച്ചു.
താരാ ശങ്കർ ബാനർജിയുടെ ആരോഗ്യ നികേതനം എന്ന ബംഗാളി നോവലാണ് ചർച്ച ചെയ്തത്. എൻ എം ഭാസ്ക്കരൻ ചടങ്ങിൽ അധ്യക്ഷനായി.പി വി എൻ നമ്പീശൻ പുസ്തകം അവതരിപ്പിച്ചു. ഡോ: വി.പരമേശ്വരൻ,എ. ആർ.കുട്ടി കൃഷ്ണൻ, കെ.സി. ഗീത, എ പി മിനി, എൻ.രാമചന്ദ്രൻ , മജീദ് കൂളിമാട് , കെ.പി.അനിരുദ്ധൻ,ഇ. സുബ്രഹ്മണ്യൻ, സി.രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:
Mavoor News