ഓണക്കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു
ഈസ്റ്റ് മലയമ്മ 4-ാം വാർഡ് ദളിത് ലീഗ് കമ്മറ്റി യുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ M L A യു.സി രാമൻ ഉൽഘാടനം ചെയ്തു .90 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു .MBBS ന് പ്രവേശനം ലഭിച്ച ദിയ രവി, എഞ്ചീനിയറിംഗ് പ്രവേശനം ലഭിച്ച സജിൻ ജിജോ എന്നിവർക്ക് യു. സി .രാമൻ .മോ മെൻ്റോ നൽകിചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം ലീഗ് സിക്രട്ടറി എൻ.പി ഹംസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പഞ്ചായത്ത് ലീഗ് സിക്രട്ടറി NP ഹമീദ് മാസ്റ്റർ . വാർഡ് ലീഗ് സിക്രട്ടറി കോയ MP . അസീസ് കരിമ്പനങ്ങോട്ട്, ദളിദ് ലീഗ് മണ്ഡലം നേതാവ് ഷാജികുന്നമംഗലം.
Tags:
Mavoor News