Trending

ചേന്ദമംഗലൂർ : ചക്കിട്ടക്കണ്ടി ഉസ് വത്ത് മൻസിൽ പി. ഫാത്തിമ ടീച്ചർ (89) അന്തരിച്ചു.


ചേന്ദമംഗലൂർ : ചക്കിട്ടക്കണ്ടി ഉസ് വത്ത് മൻസിൽ പി. ഫാത്തിമ ടീച്ചർ (89) അന്തരിച്ചു.


 റിട്ട. കസ്റ്റംസ് ഓഫീസർ പരേതനായ എം പി  കുഞ്ഞു മുഹമ്മദിൻ്റെ ഭാര്യയാണ്.

ഇസ്‌ലാഹിയ അൽ മദ്റസത്തുൽ ബനാത്ത്  പ്രഥമ അധ്യാപികയും ജമാ അത്തെ ഇസ് ലാമി ആദ്യകാല പ്രവർത്തകയുമായിരുന്നു.

മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞുട്ടിമാൻ), സ്വാലിഹ്, താജുന്നിസ, ഉസ് വത്തുന്നിസ, പരേതനായ അഡ്വ. മുഹമ്മദ് അസ്‌ലം

മരുമക്കൾ: സുഹ്റ (എറണാകുളം), ആയിശ(മലപ്പുറം), നൂർജഹാൻ (നെല്ലിക്കാപറമ്പ്), ഇബ്റാഹീം (തിരൂർ), നജീബുല്ല ഖാസിം (ചേന്ദമംഗല്ലൂർ)

സഹോരങ്ങൾ: അഹമ്മദ്കുട്ടി,മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ദുറഷീദ്,മുസ്തഫ,  സഫിയ, ആയിശുമ്മ,പരേതനായ മുഹമ്മദലി

മയ്യിത്ത് നമസ്കാരം നാളെ (16-09 -2025 ചൊവ്വ) രാവിലെ 9 ന്  ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post