ദേശീയ ഹിന്ദിദിനാചരണം നടത്തി.
ദേശീയ ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റ്യാടിഐഡിയൽ പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി
ശബ്ദ്ദപ്രതിയോഗിത നടത്തി.
20 മിനുറ്റു കൊണ്ട് അമ്പത് ,എൺപത്
നൂറോളം , ഹിന്ദി വാക്കുകൾ കാണാതെ
എഴുതി ' വിദ്യാർത്ഥികൾ മത്സരത്തിൽ ശ്രദ്ധേയമായി.
ഹിന്ദി ഭാഷാ പരിഞ്ജാനം വിദ്യാർത്ഥികളിൽ
വളർത്തിയെടുക്കുക
യെന്നതാണ് പരിപാടി
യുടെ മുഖ്യ ലക്ഷ്യം
ഏറ്റവും കൂടുതൽ
വാക്കുകൾ കാണാതെ
എഴുതിയ , ഒന്നും , രണ്ടും
മൂന്നും, സ്ഥാനതെത്തിയ
ഹിഫ്സ നൂറ, ആയിഷ അയാന,
റിസ ഫാത്തിമ ,
ഷസ അജ്മൽ , ഇഷ മെഹറിൻ , നിഹ ഫാത്തിമ, സിയ ഫാത്തിമ 'അൽഹ മറിയം,ഇലാൻ ഹാമി
മുഹമ്മദ് ഫാദി , ഫാത്തിമ സഹറ , ഫാത്തിമ ലൈബ, , ഫിസ അഫ്രിൻ, നൗറിൻ സദാഫ് , സെൻഹ ഫാത്തിമ , നുഹ K K
, ഹുദ നൗഷാദ് , ഫാത്തിമ ഷയിൻസ,ആയിഷ സെബ , മുഹമ്മദ് റാമിഷ് , മുഹമ്മദ് സെയിം , മുഹമ്മദ് റയാൻ, ഫസീം മിറാസ് , അമ്മാർനജ്മൽ, സിയ നസ്റിൻ, ഐസ ഫാത്തിമ, ഹാലമറിയം, റൻസ , ഇസ ഫൈസൽ, അസീം, റയാൻ ,സയാൻ ഇബ്രാഹീം
തുടങ്ങിയ
വരെ പ്രിൻസിപ്പൽ
സാദിഖ് K M അഭിനന്ദിച്ചു.
ഹിന്ദി അദ്ധ്യാപകരായ
സബീഷ് ഇകെ , വിജിന വി തുടങ്ങിയവർ
പരിപാടിക്ക് നേതൃത്വം
Tags:
Kozhikode News