Trending

പെരുവയൽ പഞ്ചായത്ത് യു ഡി.എഫ് റാലി

പെരുവയൽ പഞ്ചായത്ത് യു ഡി.എഫ് റാലി


യുഡിഎഫ് പെരുവയൽ പഞ്ചായത്ത് ജനാധിപത്യ സംരക്ഷണ റാലി നിയോജകമണ്ഡലം കൺവീനർ എ ടി ബഷീർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ചെയർമാൻ അഹമ്മദ് പേങ്കാടൻ അദ്ധ്യക്ഷ വഹിച്ചു. കൺവീനർ സി എം സദാശിവൻ,രവികുമാർ പനോളി,പി.സി സേതുമാധവൻ, എൻ.വി കോയ, ഹബീബ്, പെരിങ്ങൊളം, കെ ജാഫർ സാദിഖ് അനീഷ് പാലാട്ട് സംസാരിച്ചു.

Post a Comment

Previous Post Next Post