കുന്നമംഗലം സോൺ മാവൂർ ഏരിയ മീലാദ് റാലി നടത്തി.
മാവൂർ :സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കുന്നമംഗലം സോൺ മാവൂർ ഏരിയയിൽ പ്രസ്ഥാനിക സംഘടനകളായ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംഘടകൾ അനി നിറഞ്ഞ മീലാദ് റാലി നടത്തി. പെരുവയലിൽ നിന്നും ആരംഭിച്ചു പൂവാട്ടുപറമ്പിൽ സമാപിച്ച റാലിക്ക് സോൺ നേതാക്കളായ സയ്യിദ് ഹസൻ ബുഖാരിമാവൂർ, അബ്ദുള്ള മാസ്റ്റർ പാറമ്മൽ, ഇബ്രാഹിം കുട്ടി സഖാഫി മലയമ്മ, മൂസ സഖാഫി പെരുവയൽ, സയ്യിദ് ഹാഷിം സഖാഫി, കെ പി ബീരാൻ മുസ്‌ലിയാർ,ബഷീർ മുസ്‌ലിയാർ ചെറൂപ്പ,സയ്യിദ് ഫള്ൽ ഹാശിം സഖാഫി, സയ്യിദ് അബ്ദുൽ റഹ്മാൻ ബുഖാരി, എ എം എസ് പൂകോയ തങ്ങൾ,എൻ Suck ശംസുദ്ധീൻ,അബ്ദുൽ റഹീം സഖാഫി സയ്യിദ് നിയാസ് തങ്ങൾ, സയ്യിദ് നസീബ് തങ്ങൾ, ഷുഹൈബ് സഖാഫി നേതൃത്വം നൽകി.
Tags:
Mavoor News