Trending

നിന്നേയും തേടി


നിന്നേയും തേടി
(കവിത)
രചന : ഷഹനാസ് കൊടുന്തിരപ്പുള്ളി


 നിറഞ്ഞൊരാം കണ്ണുമായി 
ചെന്നേരാൻ ഒരിടവുമായി എത്തി ഞാനടുക്കൽ നിന്നെടുത്ത്.
ഞാനാരെന്നറിയും മുൻപേ 
അടുത്തിരുത്തി ആശ്വാസം
നൽകിയൊരാം 
നിൻ കരങ്ങൾ
 ഒടുവിലൊരു നന്ദി 
പോലും ഉരിയാടാനാവാതെ അലഞ്ഞൊരാം 
എൻക്കാലം നിന്നെയും തേടി
രചന :  ഷഹനാസ് കൊടുന്തിരപ്പുള്ളി

Post a Comment

Previous Post Next Post