Trending

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തെക്കേടത്ത് അപ്പു എന്ന പത്മനാഭൻ നായർ (85) നിര്യാതനായി.

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തെക്കേടത്ത് അപ്പു എന്ന പത്മനാഭൻ നായർ (85) നിര്യാതനായി. 
ഭാര്യ : പരേതയായ സരോജിനി അമ്മ, മക്കൾ : ജയനാരായണൻ, ഹരികൃഷ്ണൻ, മനോജ്‌കുമാർ, സ്മിത. 
മരുമക്കൾ : ഷീജ എടക്കര, മഞ്ജുള തടപ്പറമ്പ്, പ്രേമൻ കേയാട്ട് മേത്തൽ. സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post