പെരുവയൽ കൊടശ്ശേരി താഴത്ത് കാർ റോഡരികിലെ വയലിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുവയൽ പൂതാളത്ത് രാഘവൻ മരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
ഇന്നലെ പുലർച്ച
ഗുണ്ടൽപേട്ടിൽ നിന്നും മടങ്ങി വരുന്ന വഴി കൊടശ്ശേരി താഴത്ത് റോഡരികിലെ വയലിലേക്ക് കാർ മറിയുകയായിരുന്നു.
Tags:
Death News

