Trending

പബ്ലിക് ഹിയറിംഗ് നടത്തി.


പബ്ലിക് ഹിയറിംഗ് നടത്തി.

കൂളിമാട് : 
കൂളിമാട് മണാശ്ശേരി റോഡ് വിഷയത്തിൽ സാമൂഹ്യ പ്രത്യാഘാത പഠന ഭാഗമായി കൂളിമാട് മദ്രസ ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തി. രാജഗിരി കോളേജ് എസ് ഐ എ കോർഡിനേറ്റർ സിപി ബിജു അധ്യക്ഷനായി. വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. റിസർച്ച് അസോസിയേറ്റ് വി എസ് വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പെഷൽ തഹസിൽദാർ (എൽ എ) എ. സിസി, കോഴിക്കോട് പൊതുമരാമത്ത്
നിരത്തു വിഭാഗം എഞ്ചിനിയർ പി. അതുൽ, ഓവിസിയർ അബ്ദുസാഖ്, റിസർച്ച് അസോസിയേറ്റ് ടി.ജി ദിവ്യ , കെ എ ഖാദർ മാസ്റ്റർ, കെ.ടി.എ. നാസർ, ടി.സി അഷ്ക്കർ, എജെകെ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post